നിങ്ങളുടെ കൈലുള്ള FLOOR PLAN പരിശോധിച്ച് സംശയ നിവാരണം ചെയ്യുന്നതിന് Live Zoom Consultation എടുക്കാവുന്നതാണ്.
"30 Minites Video Session" തുടങ്ങുന്നതിനു മുൻപായി പരിശോധിക്കേണ്ട Floor Plan Pdf ആയി Google Form അയച്ചു തരുകയും നിങ്ങളുടെ സമയം തിരഞ്ഞെടുക്കുകയും ചെയ്യാം.
നിങ്ങളുടെ ചോദ്യങ്ങൾ എഴുതി വെച്ചതിനു ശേഷം മാത്രം session start ചെയ്യുക.
നിങ്ങളുടെ Family Members / Floor Plan വരച്ച ആളിനോ നിങ്ങളോടൊപ്പം join ചെയ്യാം.
Payment അടച്ച ശേഷം google Form Fill ചെയ്തു നിങ്ങളുടെ സമയവും തീയതി തിരഞ്ഞെടുക്കാം.
Select ചെയ്യുന്ന സമയത്തു തന്നെ Attend ചെയ്യാൻ ശ്രമിക്കുക .
This website uses cookies. Using this website means you are ok with this but you can learn more about our cookie policy and how to manage your cookie choices here