നിങ്ങളുടെ പ്ലോട്ടിൽ വാസ്‌തുമണ്ഡലം ക്രമീകരിച്ചു മഹാമർമ്മങ്ങൾ നോക്കി വാസ്തുപ്രകാരം zoom വഴി discuss ചെയ്തു floor plan തയ്യാറാക്കുവാൻ Minimum Rs.3000(Upto 1000 Sq feet) & Above Rs.3/Sq feet
Advance Rs.1000 /- നിങ്ങൾ തരേണ്ടത് (1 Hour Zoom Discussion )
After Design Finalization Rs.2000 /- ( ഞാൻ വരയ്ക്കുന്ന Design നിങ്ങള്ക്ക് ഇഷ്ടപ്പെട്ടെങ്കിൽ മാത്രം)
Balance Payment - Before Final Documents (Pdf File).
ഈ പറഞ്ഞ കാര്യങ്ങൾ ok ആണ് എങ്കിൽ നിങ്ങൾ തരേണ്ടത്.
1) 4 വശം(N ) മാത്രമുള്ള സ്ഥലം ആണെങ്കിൽ അതിന്റെ N-3 =1 diagonal അളവും കൂടി എടുത്തു അയച്ചു തരുക. അല്ല 5 വശം(N ) മാത്രമുള്ള സ്ഥലം ആണെങ്കിൽ അതിന്റെ 5-3 =2 diagonal അളവും കൂടി എടുത്തു അയച്ചു തരുക.
2 ) ഏതെങ്കിലും വശത്തു മതിൽ കെട്ടിയിട്ടുണ്ടെങ്കിൽ മതിലിനോട് ചേർത്ത് Mobile Compass വെച്ച ശേഷം GPS & Internet ON ആക്കിയശേഷം ഉള്ള Degree അളവ് അയച്ചു തരുക .
3 ) മതില് കെട്ടിയില്ല എങ്കിൽ മുൻവശത്തെ അതിരിൽ 2 മുലകളിലും ഓരോ വലിയ കമ്പു കെട്ടി ചരട് കെട്ടി മൊബൈൽ കോമ്പസ് ഉപയോഗിച്ച് എത്ര ഡിഗ്രി അളവ് അയച്ചു തരുക
4 )വീട്ടിലേയ്ക്കു കയറാൻ ഉദ്ദേശിക്കുന്ന റോഡ് മാർക്ക് ചെയ്തു അയച്ചു തരുക.
5 )പ്ലോട്ട് ന്റെ വശങ്ങളിൽ റോഡ്, തോട് , പുഴ , അമ്പലം , ഉണ്ടെങ്കിൽ മാർക്ക് ചെയ്തു അയക്കുക.
6 )വലിയ പ്ലോട്ട് ആണ് എങ്കിൽ അതിനെ പാർട്ടീഷൻ ചെയ്തു ചെറുതാക്കി ചെയ്യാനാന്നെകിൽ അതിനുള്ള കാര്യം പ്രത്യേകം പറയുക.
7 ) ഓരോ വശത്തും നിങ്ങള്ക്ക് വേണ്ട മിനിമം മുറ്റം എത്ര എന്ന് പറയുക.
8 ) കിണർ , സെപ്റ്റിക് ടാങ്ക്, വിറകു മുറി, carporch തുടങ്ങി വീട് മായി ബന്ധം ഇല്ലാതെ എന്തൊക്കെ നിർമിതികൾ വേണമെങ്കിലും അത് ആദ്യം തന്നെ പറയുക.
9 ) തേപ്പും പെയിന്റിംഗ് എല്ലാം കഴിയുമ്പോഴുള്ള കനം 24 cm ആണോ അതോ വ്യത്യാസം ഉണ്ടെങ്കിൽ നേരത്തെ പറയുക.
10) ഒരു നില ആണോ 2 നില ആണോ വേണ്ടത് എന്ന് ആദ്യം തീരുമാനിക്കുക.
11 )നിങ്ങളുടെ മനസ്സിൽ ഡിസൈൻ ഉണ്ടെങ്കിൽ അത് ആദ്യമേ അയച്ചു തരുക.
12)പ്ലാൻ ഫൈനൽ ആക്കിയശേഷം മാത്രം നിർമ്മാണം തുടങ്ങുക .
This website uses cookies. Using this website means you are ok with this but you can learn more about our cookie policy and how to manage your cookie choices here