Free Webinar .

"Master Vasthu & Space Optimized Design: Free Webinar, VIP Group Access, Challenges, & Exclusive Downloads!"

വാസ്തുവും space optimized floor plan എങ്ങനെ എളുപ്പത്തിൽ design ചെയ്യാം.

Upcoming Webinars

Hidden Link

"Here is What you get FREE Only Today"

1.Weekly  Live Webinar & Q & A 

"Discover the Effortless Path to Crafting Vasthu & Space-Optimized Floor Plans in Our Free Live Webinar! Plus, Dive into Exclusive Weekly Live Q&A Sessions!"

എല്ലാ വെള്ളിയാഴയിലും Live  ആയിട്ട് 3  step  വഴി easy  ആയി വാസ്‌തു പ്രകാരം ഉള്ള floor plan  easy  ആയി ക്രമീകരിക്കാം എന്നും നിങ്ങളുടെ സംശയങ്ങൾക്ക് Live  Q & A  ഉണ്ടായിരിക്കും

2.Download Sample Pages of Calculation Tables & Video Tutorials

Dive into essential calculation tables and step-by-step guides to enhance your skills

ക്ലാസ്സിൽ പറയുന്ന study material sample pages free ആയി download ചെയ്യാം

3. Weekly Download Floor plans with Vasthu Dimensions. (PDF)

Weekly Download Free Floor plans with Vasthu Dimensions after LIve webinar.

Webinar പറയുന്ന floor plan with vasthu dimensions  pdf നിങ്ങള്ക്ക് free ആയി download ചെയ്യാൻ സാധിക്കും.

4. Join Our Exclusive VIP Group for Weekly Vasthu Floor Plan Designs

Gain access to our VIP Facebook group and unlock weekly Vasthu-compliant floor plan designs

വാസ്തു Floor Plan Weekly  Design ചെയ്യുന്ന Facebook  VIP  Access  Free  ആയി join  ചെയ്യാം. 

5."Master Vasthu Floor Plan Design with Ease: Join Our Video Series Now!"

Learn the art of Vasthu floor plan design effortlessly through our exclusive video series. Gain practical insights, tips, and techniques to create floor plan with Vasthu principles. Join now and unlock the secrets to designing your dream home with confidence!

നമ്മുടെ community members വരച്ച 7 different floor plan എങ്ങനെയാണ് design ചെയ്യുന്നത് എന്ന record video നിങ്ങളുടെ സമയത്തിന് അനുസരിച്ചു കണ്ടു പഠിക്കാം.

1. Weekly  Live Webinar + Q & A

2.  Download Sample Pages of Calculation Tables

3. Weekly  Download Floor plans with Vasthu Dimensions.

4. Weekly Free Vasthu Floor Plan Design

5. 7 Vasthu Floor Plan Video Series

WHAT ARE YOU GOING TO LEARN IN THIS WEBINAR

Secret 1: Choose the Right Brick Dimensions for Vasthu-Compliant Plans Within Budgeted Sq. Feet."

               നിങ്ങളുടെ budjet  sq  feet  area  അനുസരിച്ചു വാസ്തു പ്രകാരം ഉള്ള ഭിത്തിപ്പുറം ചുറ്റളവ് easy  
               ആയി എടുക്കുന്ന വിധം.

Secret 2: Room Positioning for Optimal Space Utilization and Vasthu Compliance.
 
                ദർശനത്തിനു അനുസരിച്ചു മുറികളുടെ position  വാസ്തുവും space  utilisation  കൂടി  
                ഉൾപ്പെടുത്തി design  ചെയ്യുന്ന വിധം.                

Secret 3: Effortlessly Design Room Dimensions According to Vasthu Principles, Perfect for Beginners.

                 മുറികളുടെ വാസ്തു അളവുകൾ തുടക്കക്കാർക്ക് വരെ easy ആയി എങ്ങനെ ഇടാം.

Floor Plan Create ചെയ്യുന്ന Architect, Civil Engineer, Draftsman , വാസ്തു കൈകാര്യം ചെയ്യുന്ന ആളുകൾക്ക് മൂന്നിൽ ഒന്ന് സമയം കൊണ്ട് Study Material ഉപയോഗിച്ച് Easy ആയി വാസ്തു പ്രകാരവും Maximum Space Utilise ചെയ്യുന്ന രീതിയിൽ ഈ കാലഘട്ടത്തിലുള്ള floor plan ക്രമീകരിക്കുന്ന അങ്ങോട്ടും ഇങ്ങോട്ടും knowlede share ചെയ്തു support ചെയ്യുന്ന ഒരു നല്ല Community ആയി മാറുക എന്നതാണ് Floor Plan Design Hub കൊണ്ട് ഉദ്ദേശിക്കുന്നത്.

2 മണിക്കൂർ ഉള്ള Live Webinar ഇൽ അവർ എങ്ങനെയാണ് Easy ആയി Floor Plan Design ചെയ്യുന്നത് എന്ന് ഓരോ ആഴ്ചയിലും ഓരോ Floor പ്ലാൻലൂടെ നിങ്ങള്ക്ക് Free ആയി Attend ചെയ്തു മനസിലാക്കാം .

Live Webinar Attend ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ താങ്കൾക്കു താഴെ കാണുന്ന Link Click ചെയ്തു Join ചെയ്യാം.

ആദ്യം Register ചെയ്യുന്ന 100 പേർക്ക് മാത്രം ആയിരിക്കും ഇതിൽ Free ആയി Attend ചെയ്യാനുള്ള അവസരം.

ഈ 2 മണിക്കൂർ Live Webinar നിങ്ങള്ക്ക് കമ്മ്യൂണിറ്റി members easy ആയി vasthu floor plan design ചെയ്യുന്നത് എങ്ങനെയെന്ന് കൃത്യമായി പറഞ്ഞു തരുന്നു.

 ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ financial investment എന്ന് പറയുന്നത് വീട് ആണ്.

വീടിന്റെ ഫ്ലോർ പ്ലാൻ വാസ്തു കൈകാര്യം ചെയ്യുന്ന ആളിനെ കൊണ്ട് വരപ്പിച്ചു approval എടുക്കാൻ നേരത്തു അതിൽ space പോരാ അത് redraw ചെയ്യണം എന്ന് enginers പറയാറുണ്ട്.

ഇനി എഞ്ചിനീയർ കൊണ്ട് plan വരപ്പിച്ചു കുറ്റി അടിക്കാൻ നോക്കാൻ നേരത്തു അത് വാസ്തു കാരനെ കാണിച്ചാൽ അതിൽ തെറ്റുകൾ ഉണ്ട് അത് redraw ചെയ്യണം എന്നും പറയാറുണ്ട്.

 ഇനി വാസ്തു നോക്കാതെ വീട് വെച്ചാൽ പിന്നീട് അത് വിൽക്കേണ്ട കാലത്തു വാസ്തു തെറ്റാണു എന്ന് പറഞ്ഞു വിറ്റു പോകാതിരിക്കുകയോ വില കുറഞ്ഞു പോവുകയോ ചെയ്യാറുമുണ്ട്.

വാസ്തു കൈകാര്യം ചെയ്യുന്ന ആളും engineerum തമ്മിൽ ഒരു ഒത്തൊരുമ്മ ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം.

ഈ പ്രശനത്തിനുള്ള പരിഹാരം ആണ് "Floor Plan Design Hub"..

Client ഇഷ്ടമുള്ള വാസ്തു കൈകാര്യം ചെയ്യുന്ന ആളിനോ എഞ്ചിനീർക്കോ Floor Plan പരിശോധിക്കാൻ കൊടുത്തോളു എന്ന് പറയത്തക്ക വിധം Easy ആയി Floor Plan വരയ്ക്കാൻ പഠിപ്പിക്കുകയും Floor Plan Design Challenge Weekly Practice ചെയ്യുകയും Weekly Llive Meeting ലൂടെ അങ്ങോട്ടും ഇങ്ങോട്ടും സംശയങ്ങൾ ചോദിക്കുകയും Knowledge Share ചെയ്യുകയും ചെയ്യുന്ന ഒരു Community ആണ് Floor Plan Design Hub .

ഒരു സ്ഥലത്തു നമ്മൾ ചെല്ലുമ്പോൾ മുതൽ Final Floor Plan വാസ്തു കൈകാര്യം ചെയ്യുന്ന ആളിന് കൊടുക്കത്തക്ക വിധം എങ്ങനെയാണ് ചെയ്യാൻ സാധിക്കുന്നത് എന്ന രീതിയിൽ ഉള്ള ഈ കാലഘട്ടവും കൂടി നോക്കിയുള്ള Practical Approch ആയിരിക്കും.

ഈ webinar പറയുന്ന പോലെയാണ് നിങ്ങൾ Design ചെയ്യുന്നത് എങ്കിൽ വാസ്തുവിന്റെ പേരിൽ ഇനി ആരും floor plan മാറ്റി വരയ്ക്കേണ്ടി വരില്ല .

Webinar അവസാനം Sample Study Material & Vasthu Floor Plan with Dimension Free ആയി നൽകുന്നതായിരിക്കും.

Live Question & Answer Session ഉണ്ടായിരിക്കും .
 
ഇത് Limited Time , Limited Members മാത്രം ഉള്ളതാണ്.

 Join Now
88 912 18 675

Who is it For?

Meet Your Mentor

VASTHU ADVISOR

"I'm Saravanan S Nair, the visionary founder of Floor Plan Design Hub.

With a mission to empower thousands floor plan creators in Kerala, I pioneer the integration of Vastu principles and modern aesthetics.

As the creator of 'Systematic Vastu Design for Perfect Vasthu Floor Plans,' my goal is to revolutionize the industry.

Through community support, expert guidance, and innovative techniques, we elevate designs to new heights.

Join us in this transformative journey, where tradition meets innovation, fostering a community of empowered designers creating spaces that inspire and resonate.

Together, we redefine the future of floor plan design in Kerala."