.

Easily Design Vasthu & Space-Optimized Floor Plan Live Webinar in Malayalam-16th Floor Plan

Friday, 03 May 2024
08:25 PM IST

image

Live Webinar Session has ended now.

     Floor Plan Create ചെയ്യുന്ന Architect, Civil Engineer, Draftsman , വാസ്തു കൈകാര്യം ചെയ്യുന്ന ആളുകൾക്ക്   മൂന്നിൽ ഒന്ന് സമയം കൊണ്ട് Study Material  ഉപയോഗിച്ച് Easy  ആയി വാസ്തു പ്രകാരവും Maximum Space  Utilise ചെയ്യുന്ന രീതിയിൽ  ഈ കാലഘട്ടത്തിലുള്ള floor  plan  ക്രമീകരിക്കുന്ന അങ്ങോട്ടും ഇങ്ങോട്ടും knowlede share  ചെയ്തു  support  ചെയ്യുന്ന ഒരു നല്ല Community ആയി മാറുക എന്നതാണ് Floor Plan Design Hub  കൊണ്ട് ഉദ്ദേശിക്കുന്നത്.  

 2 മണിക്കൂർ ഉള്ള Live Webinar ഇൽ അവർ എങ്ങനെയാണ് Easy  ആയി Floor Plan Design  ചെയ്യുന്നത് എന്ന് ഓരോ ആഴ്ചയിലും ഓരോ Floor  പ്ലാൻലൂടെ നിങ്ങള്ക്ക് Free  ആയി    Attend ചെയ്തു മനസിലാക്കാം .

 Live Webinar Attend ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ താങ്കൾക്കു താഴെ കാണുന്ന Link Click ചെയ്തു Join ചെയ്യാം. 

 ആദ്യം Register ചെയ്യുന്ന 100 പേർക്ക് മാത്രം ആയിരിക്കും ഇതിൽ Free ആയി Attend ചെയ്യാനുള്ള അവസരം. 

ഈ 2 മണിക്കൂർ Live Webinar നിങ്ങള്ക്ക് കമ്മ്യൂണിറ്റി members  easy ആയി vasthu floor  plan  design  ചെയ്യുന്നത് എങ്ങനെയെന്ന് കൃത്യമായി പറഞ്ഞു തരുന്നു.


ഒരാളുടെ ജീവിതത്തിലെ  ഏറ്റവും വലിയ financial  investment  എന്ന് പറയുന്നത് വീട് ആണ്.

  വീടിന്റെ ഫ്ലോർ പ്ലാൻ  വാസ്തു  കൈകാര്യം ചെയ്യുന്ന ആളിനെ കൊണ്ട് വരപ്പിച്ചു approval എടുക്കാൻ നേരത്തു  അതിൽ space  പോരാ അത് redraw ചെയ്യണം എന്ന് enginers  പറയാറുണ്ട്.

ഇനി എഞ്ചിനീയർ കൊണ്ട് plan വരപ്പിച്ചു കുറ്റി അടിക്കാൻ നോക്കാൻ നേരത്തു അത് വാസ്തു കാരനെ കാണിച്ചാൽ അതിൽ തെറ്റുകൾ ഉണ്ട് അത് redraw  ചെയ്യണം എന്നും പറയാറുണ്ട്.

ഇനി വാസ്തു നോക്കാതെ വീട് വെച്ചാൽ പിന്നീട്  അത് വിൽക്കേണ്ട  കാലത്തു വാസ്തു തെറ്റാണു എന്ന് പറഞ്ഞു വിറ്റു പോകാതിരിക്കുകയോ വില കുറഞ്ഞു പോവുകയോ ചെയ്യാറുമുണ്ട്.  

വാസ്തു കൈകാര്യം ചെയ്യുന്ന ആളും engineerum  തമ്മിൽ ഒരു ഒത്തൊരുമ്മ   ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം.  

ഈ   പ്രശനത്തിനുള്ള പരിഹാരം ആണ്  "Floor Plan Design Hub"..


Client  ഇഷ്ടമുള്ള വാസ്തു കൈകാര്യം ചെയ്യുന്ന ആളിനോ എഞ്ചിനീർക്കോ Floor  Plan  പരിശോധിക്കാൻ കൊടുത്തോളു എന്ന് പറയത്തക്ക വിധം Easy  ആയി Floor  Plan  വരയ്ക്കാൻ പഠിപ്പിക്കുകയും Floor  Plan  Design  Challenge  Weekly  Practice  ചെയ്യുകയും Weekly  Llive  Meeting  ലൂടെ അങ്ങോട്ടും ഇങ്ങോട്ടും സംശയങ്ങൾ ചോദിക്കുകയും Knowledge  Share  ചെയ്യുകയും ചെയ്യുന്ന ഒരു Community  ആണ് Floor  Plan  Design  Hub .

    ഒരു സ്ഥലത്തു നമ്മൾ ചെല്ലുമ്പോൾ മുതൽ Final Floor Plan വാസ്തു കൈകാര്യം ചെയ്യുന്ന ആളിന് കൊടുക്കത്തക്ക വിധം എങ്ങനെയാണ് ചെയ്യാൻ സാധിക്കുന്നത് എന്ന രീതിയിൽ ഉള്ള ഈ കാലഘട്ടവും കൂടി നോക്കിയുള്ള Practical Approch ആയിരിക്കും. 

    ഈ webinar പറയുന്ന പോലെയാണ് നിങ്ങൾ Design ചെയ്യുന്നത് എങ്കിൽ വാസ്തുവിന്റെ പേരിൽ ഇനി ആരും floor plan മാറ്റി വരയ്ക്കേണ്ടി വരില്ല . 

   Webinar അവസാനം Sample Study Material & Vasthu Floor Plan with Dimension Free ആയി നൽകുന്നതായിരിക്കും.
 
   Question & Answer Session ഉണ്ടായിരിക്കും . 

    ഇത് Limited Time , Limited Members മാത്രം ഉള്ളതാണ്.

 Join Now

Easily Design Vasthu & Space-Optimized Floor Plan Live Webinar in Malayalam-16th Floor Plan

Friday, 03 May 2024
08:25 PM IST

image

Live Webinar Session has ended now.