.
ഒരു സൈറ്റിൽ നമ്മൾ ചെല്ലുമ്പോൾ മുതൽ വാസ്തു പ്രകാരം ചെയ്യുന്ന STEP BY STEP ഒരു FINAL VASTHU FLOOR PLAN ക്രമീകരിക്കുന്നത് ഈ മൂന്ന് ദിവസത്തെ CLASS കൊണ്ട് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
കിഴക്ക് ദർശനമായ ഒരു വീടിൻറെ FLOOR PLAN എങ്ങനെയാണ് ക്രമീകരിക്കുന്നത് എന്ന് 6 STEP BY STEP EASY ആയിട്ട് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
വാസ്തു മണ്ഡലം ക്രമീകരിക്കുന്നത്,
വീടിൻറെ സ്ഥാനം ക്രമീകരിക്കുന്നത്,
വീടിൻറെ ഭിത്തിപ്പുറം ചുറ്റളവ് ക്രമീകരിക്കുന്നത്, മുറികളുടെ സ്ഥാനം ക്രമീകരിക്കുന്നത്,
മുറികളുടെ ഉൾ അളവ് ക്രമീകരിക്കുന്നത്,
അവസാനം കിഴക്ക് ദർശനമായിട്ടുള്ള ഒരു വീടിൻറെ FINAL EAST FACING VASTHU FLOOR PLAN ചെയ്യുന്നതെങ്ങനെ?
ഇങ്ങനെ മനസ്സിലാകുന്ന രീതിയിലുള്ള RECORDED CLASS നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും
വടക്ക് ദർശനമായ ഒരു വീടിൻറെ FLOOR PLAN എങ്ങനെയാണ് ക്രമീകരിക്കുന്നത് എന്ന് 6 STEP BY STEP EASY ആയിട്ട് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
വാസ്തു മണ്ഡലം ക്രമീകരിക്കുന്നത്,
വീടിൻറെ സ്ഥാനം ക്രമീകരിക്കുന്നത്,
വീടിൻറെ ഭിത്തിപ്പുറം ചുറ്റളവ് ക്രമീകരിക്കുന്നത്, മുറികളുടെ സ്ഥാനം ക്രമീകരിക്കുന്നത്,
മുറികളുടെ ഉൾ അളവ് ക്രമീകരിക്കുന്നത്,
അവസാനം വടക്ക് ദർശനമായിട്ടുള്ള ഒരു വീടിൻറെ FINAL NORTH FACING VASTHU FLOOR PLAN ചെയ്യുന്നതെങ്ങനെ?
ഇങ്ങനെ മനസ്സിലാകുന്ന രീതിയിലുള്ള RECORDED CLASS നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും
പടിഞ്ഞാറ് ദർശനമായ ഒരു വീടിൻറെ FLOOR PLAN എങ്ങനെയാണ് ക്രമീകരിക്കുന്നത് എന്ന് 6 STEP BY STEP EASY ആയിട്ട് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
വാസ്തു മണ്ഡലം ക്രമീകരിക്കുന്നത്,
വീടിൻറെ സ്ഥാനം ക്രമീകരിക്കുന്നത്,
വീടിൻറെ ഭിത്തിപ്പുറം ചുറ്റളവ് ക്രമീകരിക്കുന്നത്, മുറികളുടെ സ്ഥാനം ക്രമീകരിക്കുന്നത്,
മുറികളുടെ ഉൾ അളവ് ക്രമീകരിക്കുന്നത്,
അവസാനം പടിഞ്ഞാറ് ദർശനമായിട്ടുള്ള ഒരു വീടിൻറെ FINAL WEST FACING VASTHU FLOOR PLAN ചെയ്യുന്നതെങ്ങനെ?
ഇങ്ങനെ മനസ്സിലാകുന്ന രീതിയിലുള്ള RECORDED CLASS നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും
തെക്ക് ദർശനമായ ഒരു വീടിൻറെ FLOOR PLAN എങ്ങനെയാണ് ക്രമീകരിക്കുന്നത് എന്ന് 6 STEP BY STEP EASY ആയിട്ട് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
വാസ്തു മണ്ഡലം ക്രമീകരിക്കുന്നത്,
വീടിൻറെ സ്ഥാനം ക്രമീകരിക്കുന്നത്,
വീടിൻറെ ഭിത്തിപ്പുറം ചുറ്റളവ് ക്രമീകരിക്കുന്നത്, മുറികളുടെ സ്ഥാനം ക്രമീകരിക്കുന്നത്,
മുറികളുടെ ഉൾ അളവ് ക്രമീകരിക്കുന്നത്,
അവസാനം പടിഞ്ഞാറ് ദർശനമായിട്ടുള്ള ഒരു വീടിൻറെ FINAL SOUTH FACING VASTHU FLOOR PLAN ചെയ്യുന്നതെങ്ങനെ?
ഇങ്ങനെ മനസ്സിലാകുന്ന രീതിയിലുള്ള RECORDED CLASS നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും
ഇപ്പോഴത്തെ കാലഘട്ടം കൂടി മനസ്സിലാക്കി SQ FEET വാസ്തു അളവുകളും കൂടെ സംയോജിപ്പിച്ച് ചെയ്തിരിക്കുന്ന DOWNLOADABLE STUDY MATERIAL ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.
SQ FEET BUDJET അനുസരിച്ച് 9800 COMBINATION മുകളിലുള്ള വീടിൻറെ ഭിത്തിപ്പുറം ചുറ്റളവ് ക്രമീകരിക്കുന്നതും 2600 COMBINATION മുകളിലുള്ള മുറികളുടെ ക്രമീകരിക്കുന്നതും കൊടുത്തിട്ടുണ്ട്.
യോനി സംഖ്യ, PRIORITY തുടങ്ങിയ രീതിയിൽ എളുപ്പത്തിൽ നിങ്ങൾക്ക് മുറികളുടെ അളവുകൾ ക്രമീകരിക്കാനും വീടിൻറെ ഭിത്തിപ്പുറം ചുറ്റളവ് ക്രമീകരിക്കാൻ സാധിക്കത്തക്ക രീതിയിലുള്ള STUDY MATERIALലാണ് ഉപയോഗിച്ചിട്ടുള്ളത്
നിങ്ങൾ FLOOR PLAN ക്രമീകരിക്കുമ്പോൾ ഏതെങ്കിലും രീതിയിൽ നിങ്ങൾ STUCK ആവുകയോ എന്തെങ്കിലും സംശയങ്ങൾ വരികയുണ്ടെന്നുണ്ടെങ്കിൽ നിങ്ങൾക്ക് PRIVATE COMMUNITY ACCESS നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കാവുന്നതാണ് .
അതിനുള്ള ANSWER അറിയാവുന്ന COMMUNITY MEMBERS അപ്പോൾ തന്നെ അതിന് ANSWER കൊടുക്കേണ്ടതാണ്
ഇപ്പോൾ നിങ്ങൾക്ക് ANSWER കിട്ടുന്നതുപോലെ നാളെ പുതുതായിട്ട് JOIN ചെയ്യുന്ന ആളുകൾ സംശയം ചോദിക്കുമ്പോൾ നിങ്ങൾക്കും അറിയാവുന്ന മറുപടി കൊടുക്കേണ്ടതാണ്.
സാമ്പത്തികമായി മേടിക്കാതെ FREEയായിട്ട് ഒരു SERVICE എന്ന രീതിയിൽ വേണം കമ്മ്യൂണിറ്റിയിലെ എല്ലാ GROUP MEMBERS ചെയ്യേണ്ടത്.
അങ്ങനെ GROUP MEMBERSനും ANSWER കിട്ടാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ google form ചോദിച്ചു കഴിഞ്ഞാൽ അതിനുള്ള മറുപടിയായി video രൂപത്തിൽ /text രൂപത്തിൽ ഞാനും കൂടെ answer ചെയ്യുന്നതായിരിക്കും .
ഒരു വർഷത്തിൽ 48 LIVE ആയിട്ടുള്ള ZOOM LIVE MEETING നമ്മൾ CONDUCT ചെയ്യുന്നതായിരിക്കും.
അതിൽ നിങ്ങടെ സംശയങ്ങൾക്ക് ഞാനും നമ്മുടെ ബാക്കിയുള്ള ഗ്രൂപ്പിലുള്ള എല്ലാവരും കൂടി ചേർന്ന് മറുപടി നൽകുന്നതായിരിക്കും.
അങ്ങോട്ടും ഇങ്ങോട്ടും KNOWLEDGE SHARE ചെയ്യുന്ന ഏറ്റവും നല്ല FLOOR PLAN CREATE ചെയ്യുന്ന ആളുകളുടെ ഒരു COMMUNITY യാണ് ഈ WEEKLY ZOOM LIVE മീറ്റിങ്ങിലൂടെ നമ്മൾ ഉണ്ടാക്കിയെടുക്കുന്നത്.
അതിൻറെ RECORDING നിങ്ങൾക്ക് AVAILABLE ആയിരിക്കും
WEBINAR നമ്മൾ കൊടുക്കുന്ന STUDY MATERIAL & നമ്മുടെ COMMUNITY MEMBERS വരയ്ക്കുന്ന FLOOR PLAN CORRECT ആയിട്ടുള്ള DOWNLOAD ചെയ്യാവുന്ന അളവുകൾ സഹിതം ആയിട്ടുള്ള FINAL FLOOR PLAN PDF നിങ്ങൾക്ക് ഇതിൽ DOWNLOAD ചെയ്യാവുന്നതാണ്
മലയാളത്തിൽ FLOOR PLAN CHALLENGE നടത്തുന്ന ആദ്യത്തെ COMMUNITY യാണ് നമ്മുടെ FLOOR PLAN DESIGN HUB.
VASTHU FLOOR PLAN DESIGN CHALLENGE പങ്കെടുക്കുന്ന ഒരാൾക്ക് കൃത്യമായിട്ട് എങ്ങനെയാണ് വാസ്തുപ്രകാരമുള്ള ഒരു FINAL FLOOR PLAN വരയ്ക്കേണ്ടത് എന്ന്മനസ്സിലാക്കാൻ സാധിക്കും.
ഇതിൽ ഓരോ ആഴ്ചയിലും ഓരോ FLOOR PLAN ക്രമീകരിക്കാനും അടുത്ത ആഴ്ച ആ FLOOR PLAN LIVE ആയിട്ട് ഞാനും നമ്മുടെ ബാക്കിയുള്ള COMMUNITY MEMBERS എല്ലാവരും കൂടെ പരിശോധിച്ച് തെറ്റുകൾ പറഞ്ഞു തിരുത്തുകയും ചെയ്യുന്ന ഒരു രീതിയാണ്.
8 WEEK കൊണ്ട് കിഴക്ക് ദർശനം,അടുത്ത 8 WEEK കൊണ്ട് വടക്കു ദർശനം, അടുത്ത 8 WEEK കൊണ്ട് പടിഞ്ഞാറ് ദർശനം, അടുത്ത 8 WEEK കൊണ്ട് തെക്ക് ദർശനം അങ്ങനെ ഒരു വർഷം കൊണ്ട് തന്നെ കിഴക്ക് ദർശനം, വടക്കു ദർശനം,പടിഞ്ഞാറ് ദർശനം,തെക്ക് ദർശനം, എന്നുള്ള എല്ലാ പങ്കെടുക്കാനും COMPLETE ചെയ്യാനും സാധിക്കുന്നു.
Week 1- One Bedroom Floor Plan Creation & Graduation Ceremony for Previous Floor Plan Challenge
Week 2-One Bedroom Floor Plan Review & Creation of Two Bedroom Floor Plan
Week 3-Review of Two Bedroom Floor Plan & Creation of Three Bedroom Floor Plan
Week 4-Review of Three Bedroom Floor Plan & Creation of Two-Floor House Plan
Week 5- Review of Two-Floor House Plan & Creation of Courtyard Floor Plan
Week 6- Review of Courtyard Floor Plan & Creation of Your or Client's House Floor Plan
Week 7-Review of Your or Client's House Floor Plan
Week 8-Reviewing all Submitted Plans